പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദിഗ്ഗജം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദിഗ്ഗജം   നാമം

അർത്ഥം : ഏട്ടുദിക്കിലും നിലയുറപ്പിച്ചിരിക്കുന്നതു ദിക്കുകളെ പരിപാലിക്കുന്നതുമായ ഗജങ്ങള്‍ (പുരാണത്തില്‍ പറഞ്ഞിരിക്കുന്നത്)

ഉദാഹരണം : കിഴക്ക് ദിക്കിനെ ഐരാവതം എന്ന പെരുള്ള ദിഗ്ഗജം കാത്തു രക്ഷിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पुराणानुसार वे आठों गज जो आठों दिशाओं में पृथ्वी को दबाये रखते हुए उन दिशाओं की रक्षा करते हैं।

पूर्व दिशा की रक्षा ऐरावत नामक दिग्गज करता है।
आशागज, दिक्करी, दिग्गज, दिग्गयंद, दिशागज, दिशेभ, महागज

An imaginary being of myth or fable.

mythical being

അർത്ഥം : പുരാണങ്ങളില് പറയുന്ന എട്ട് ആനകള് അവ എട്ട് ദിക്കിലും നിന്ന് ദിക്കുകളെ കാക്കുന്നു

ഉദാഹരണം : കിഴക്ക് ദിക്കിനെ ഐരാവതം എന്ന ദിഗ്ഗജം കാക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वे सदाचार जिन्हें बौद्ध मत के अनुयायी मानते हैं।

बौद्ध मतानुसार पंन्द्रह आचरण हैं।
आचरण